ഞാനൊരു സാഹിത്യകാരനൊന്നുമല്ല. സാഹിത്യ ഭാഷ എനിക്കൊട്ടു വഴങ്ങുകയുമില്ല. എങ്കിലും, ചില യാത്രകളില്‍ കണ്ടുമുട്ടിയ ചില വ്യക്തികള്‍, ചില സംഭവങ്ങള്‍ , സുഹൃദ് ഭാഷനങ്ങല്‍ക്കിടയില്‍ വീണുകിട്ടിയ ചില നുറുങ്ങുകള്‍ , വായിച്ച പുസ്തകങ്ങളില്‍ നിന്നും കിട്ടിയ അമൃത ശകലങ്ങള്‍ , ഇവയൊക്കെ എന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കാരുണ്ട് .
അവയൊക്കെ സമാന ചിന്താഗതിക്കാരുമായി പങ്കുവക്കുവാനുള്ള ത്വരയാണ് ഈ ബ്ലോഗിന് ആധാരം .കുറ്റങ്ങളും, കുരവുകലുമൊക്കെ ഉണ്ടാകാം .അവയൊക്കെ ഷമിക്കുക. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക .
നന്ദിപൂര്‍വ്വം..........
ചന്ദ്രു.

'Aaa-Mukham' nannaayittund.. Bhaasha alpam kaduppam aanu ennu thonnunnu.. Njangale pole ulla sadharana kaarku vendi ezhuthumpol katti kurachaal nannaayirikkum..Pinne akshara thetukal sookshikkuka.. Enthaayalum Boolokathekku swagatham.. (Enne pole ulla gurukkanmaare okke manasil orthu) Ezhuthi thudangikolu..All the best n keep blogging...
ReplyDeleteCongratulations. good start. keep bloging every day.
ReplyDeleteprasanth